21:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓണ ദിവസം
ഓണമുണ്ണാൻ വായോ പെണ്ണേ
ഓണപ്പാട്ട് പാടും കുയിലേ
എന്റെ നാട്ടിലെ ഓണ
കളികൾ കാണു
ഓണ സദ്യ കഴിച്ചാറു
മാറിയാതെ പുഴയുടെ തീരത്തു
പോവണ്ടേ
സന്ധ്യക്ക് പാനര് ക്കളിയുടെ
പാട്ടും തുടി കൊട്ടും കേൾക്കണ്ടേ
അമ്മുമ്മ കഥകൾ കെട്ടുറങ്ങേണ്ടേ
പെണ്ണേ ഉറങ്ങേണ്ടേ