21:06, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ആദ്യം വേണ്ടത് വ്യക്തി ശുചിത്വം
പിന്നെ വേണ്ടത് ഭവന ശുചിത്വം
പിന്നീടായാൽ വിദ്യാലയവും
പിന്നെ വേണ്ടത് പരിസര ശുചിത്വം
അതിനു പുറമെ നാടും നഗര ശുചിത്വം
അങ്ങനെ വന്നാൽ ലോകം ശുചിത്വം.