21:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ | color= 3 }} <center> <poem> അകന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ
അകന്നിരുന്ന കറ്റണം അണുവിനെ
നാളെ അടുത്തുണർന്നിരിക്കുവാൻ.
ജീവനായി പൊരുതിടാം
കൈതവം വെടിഞ്ഞിടാം
ദേഹശുദ്ധി വരുത്തിടാം
തേ വിത്തീർക്കാതിരിക്കാം
ജലസമൃദ്ധിയെ
ചെവിയോർത്തീടാം
പുഴയുടെ നിലവിളി
ഓർത്തീടാം സ്വന്തമില്ലൊന്നുമേ
പകുത്തിടാം ഭൂമിയെ
സർവചരാചരങ്ങൾക്കുമായി
പോയിടും ഈ നിമിഷവും
വന്നിടും നല്ല നാളുകൾ
ANIRUDH D
2 B ജി.എൽ.പി.എസ്. പെരിയ ബേക്കൽ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത