[[എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/|നല്ല ശീലം ]നല്ല ശീലം ]
നല്ല ശീലം
പേടി വേണ്ട പേടി വേണ്ട
ജാഗ്രതയോടെ നേരിടാം
മാസ്ക് ധരിച്ചിടാം
പുറത്തു പോകുമ്പോൾ
ഒരു മനസോടെ അകന്നിരിക്കാം
നാടിൻ നന്മ നമ്മുടെ ലക്‌ഷ്യം
നല്ല ശീലം തുടർന്നിടാം
ഏതു രോഗവും അകറ്റിടാം
നാളെ നല്ല നാളെ
നമ്മുടേതാണീ ലോകം