പുറത്തിറങ്ങാൻ പറ്റാതെയായി കളിക്കൂട്ടുകാരാരും കാളിമുറ്റത്തു വരാതെയായി പ്രതിരോധത്തിനായി പോരാടാം ഈ അവധിക്കാലം കൊറോണ നീ അകന്നുപോ ഈ സ്വർഗ്ഗ ഭൂമിയിൽ നിന്ന്