ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/നാളെക്കായി

19:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jomol (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളെക്കായി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെക്കായി


വിഷം തിന്നു മടുത്തു
കൃഷി ചെയ്യണം
പിന്നെയാവാം.....
         കൊഴുപ്പേറി വീർത്തു
        പുലർച്ചക്കെണിറ്റു നടക്കണം
        പിന്നെയാവാം ......
അകത്തൊതുങ്ങി മരവിച്ചു
പിന്നെയാവാo
സുഖിച്ചു മടുത്തൂ
വല്ലതും ത്യജിക്കണം
പിന്നെയാവാം ....
മനസ്സ് നന്നാവണം
ക്ഷമിച്ചു പഠിക്കണം
പിന്നെയാവാം....


 

അനന്യ റോസ്
7 D സെന്റ് ഡോൺ ബോസ്കോ ജി എച് എ സ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത