(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറ്റങ്ങൾ
തന്നെനിക്ക് അന്ന് കാട്
പൂക്കളും പുഴകളും കനികളും
സ്വച്ഛസുന്ദരമാം ജീവിതവും
തന്നെനിക്ക് ഇന്ന് നാട്
പുഴകളും മലിനമാം ജലവും
ദുർഗന്ധം വമിക്കും മാറാവ്യാധിയും
പൊഴിഞ്ഞതെല്ലാം പുനർജ്ജനിക്കും
എന്നിലെ ആർത്തിയും അധികാരവും
കാരണമാം വിധത്തിൽ സർസും
എംബോളയും നിപ്പായും കൊറോണയുമായി .