ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/അതിജീവനം1

19:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം.

നമ്മളൊറ്റക്കെട്ടായി അതിജീവിച്ചു പ്രളയത്തെ
പ്രതിരോധിച്ചു നിപ്പയെ
ഇനിയും നമ്മൾ അതിജീവിക്കും
കൊറോണ എന്ന രോഗത്തെ
കൈ കഴുകീടാ ശുചിയായീടാം
സാമൂഹ്യ അകലം പാലിക്കാം
പടുത്തുയർത്താം കൂട്ടായ്മ
കരുത്തു നേടാം പ്രതിരോധിക്കാം
മതവും വേണ്ട നിറവും വേണ്ട
മനുഷ്യത്വത്തിൽ കരുതൽ മതി
 

ഗോഖിൽ ആർ
6 എ ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത