ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

തത്തേ മുത്തേ തത്തമ്മേ
എവിടെ പോണു തത്തമ്മേ
തീറ്റ തേടി പോകുന്നോ
എന്നുടെ കൂടെ പോരുന്നോ
നെൽ മണി പഴവും നൽകാം
എന്നുടെ കൂടെ പോരാമോ
തത്തേ തത്തേ തത്തമ്മേ
പറയു പറയു തത്തമ്മേ
പച്ചനിറത്തിൽ കുപ്പായം
തുന്നിത്തന്നത് ആരാണ്
എന്തൊരു ചന്തം നിന്നെ കാണാൻ
എന്നുടെ കൂടെ വന്നാട്ടേ
എന്നുടെ കൂടെ വന്നാട്ടെ

ആഗ്നേയ അജയ്
1 ബി ഏര്യം വിദ്യാമിത്രം യു.പി.സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത