ചന്ദ്രനുദിക്കിന്ന നേരത്ത് നക്ഷത്രം തിളങ്ങുന്ന സമയത്ത് ആകാശത്തിനിതെന്തൊരു ഭംഗി ഭൂമിയിലാണേൽ എന്തു പ്രകാശം കൂരിരുട്ടിനെ വെളിച്ചമാക്കി നിലാവ് കടന്നുപോകുന്നു രാത്രിതൻ തണുപ്പിൽ ഉറങ്ങുന്ന കിളികളെപ്പോലെ കൂരിരുട്ടിൽ തിളങ്ങുന്ന പൂച്ചയുടെ കണ്ണുപോലെ വിങ്ങി വിങ്ങിക്കരയുന്ന മൂങ്ങയെപ്പോലെ ഞാൻ മെല്ലെ മെല്ലെ ഉറങ്ങയായി.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത