ജി.റ്റി.എച്ച്‍.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ നിൻ കൂട്ടിനായ് ഞാനുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിൻ കൂട്ടിനായ് ഞാനുണ്ട് | color=5 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിൻ കൂട്ടിനായ് ഞാനുണ്ട്

കിളിമകളെ............
കിളിമകളെ............
പ്രകൃതിയിൽ നീ.... തേടുവതെന്തേ.
 കിളിമകളെ............ കിളിമകളെ............
പ്രകൃതിയിൽ നീ.... തേടുവതെന്തേ .
തുഞ്ചൻ പറമ്പത്തും പാടവരമ്പത്തും.
 കൂടുകൂട്ടാൻ നിനക്കാരുമില്ലേ
 കതിരണിപാടങ്ങൾ ചിറകേറ്റ് വിരിയുന്ന
 കുളിർ കാറ്റിലൂടെ നമ്മുക്കൊത്ത് പാടാം.
 കിളിമകളെ............ കിളിമകളെ............
 

ശ്രീദേവി സജി
10 A ജി.ടി.എച്ച്.എസ്. കട്ടപ്പന, ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത