16:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൊരുതീടും നാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നീടില്ല നാം ചെറുത്തു നിന്നീടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചീടും
ഒത്തുചേർന്നു പൊരുതിടും നാം ഈ മഹാമാരിക്കെതിരെ
സോപ്പിട്ടു കൈകൾ കഴുകീടണം
വൃത്തിയായി നടന്നിടേണം
ലോകസമാധാനത്തിനായ്
എല്ലാവർക്കും ഒത്തുചേർന്ന് പൊരുതീടാം