15:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും അമ്മയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി നമ്മുടെ അമ്മയാണ്
അമ്മ നമ്മുടെ ദൈവമാണ്.
അമ്മയായ പ്രകൃതിയെ നമുക്ക് ഒത്തുനിന്നു കാത്തീടാം.
അമ്മയാണ് നമ്മുടെ ശക്തിയും സ്വപ്നവും.
അമ്മയാണ് നമ്മുടെ ഒരുമയും സ്നേഹവും.
പ്രകൃതി നമ്മുടെ അമ്മയാണ്
അമ്മ നമ്മുടെ ദൈവമാണ്
അമ്മയായ പ്രകൃതിയെ നമുക്ക് ഒത്തുനിന്നു കാത്തീടാം.