ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/തടയാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തടയാം രോഗങ്ങളെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടയാം രോഗങ്ങളെ



രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ നല്ലതുപോലെ ശ്രദ്ധിക്കണം. പരിസരം എന്നും വൃത്തിയാക്കണം. വെള്ളം കെട്ടിക്കിടക്കാൻ പാടില്ല. ചെറിയ പുല്ലുകൾ മുറ്റത്തു നിന്നും മാറ്റണം. ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കണം തൊഴുത്ത് വീട്ടിൽ നിന്നും അകലെയാക്കണം വളർത്തു ജീവികളെ എടുത്ത് കളിപ്പിക്കരുത്. ഭക്ഷണ സാധനങ്ങൾ അടച്ചു വയ്ക്കണം എലി, പല്ലി, പാറ്റ ഇവയൊക്കെ തുരത്തണം ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയരുത്. വ്യക്തി ശുചിത്വം പാലിക്കണം രണ്ടു നേരം വസ്ത്രങ്ങൾ കഴുകി കുളിക്കണം. കൈയും, കാലും,മുഖവും എപ്പോഴും സോപ്പിട്ട് കഴുകണം കിടപ്പുമുറിവായു സഞ്ചാരമുള്ളതാക്കണം വെള്ളം കുടിക്കണം പച്ചക്കറി, പഴങ്ങൾ, മുട്ട, പാൽ എന്നിവ കഴിക്കണം മീൻ ,ഇറച്ചി എന്നിവയും കഴിക്കണം വ്യായാമം ചെയ്യണം നല്ലതുപോലെ ഉറങ്ങണം തിരക്കുള്ളിടത്ത് പോകരുത്. ശുചിത്വ ആരോഗ്യം സുന്ദര ജീവിതം



അരുണിമ അനീഷ്
2 ശ്രേയ .എൽ .പി .എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം