J M L P S Parameswaram/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 870244 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

എത്ര സുന്ദരമീ പ്രകൃതിയിൽ
എന്ത് മനോഹര വർണങ്ങൾ
പ്രകൃതി തൻ മനോഹാരിത
നിലനിർത്തേണ്ടത് അനിവാര്യം
ആ മനോഹാരിത
പ്രകൃതിയുടെ സൗന്ദര്യം
ആ സൗന്ദര്യം നിലനിർത്താൻ
നാമൊന്നായി പ്രയത്നിക്കണം

 

നിധി എ എൻ
3B ജെ എം എൽ പി എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത