ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര | |
---|---|
വിലാസം | |
Kottarakkara Kollam ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Kollam |
വിദ്യാഭ്യാസ ജില്ല | Kottarakkara |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-03-2010 | Skumar |
ചരിത്രം
കഥകളിക്ക് കളിവിളക്കുവച്ച കൊട്ടാരക്കരയുടെ പെരുമയ്ക്ക് തിലകം ചാര്ത്തുന്ന പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളാണ് പെരുന്തച്ചനാല് നിര്മിതമായ പടിഞ്ഞാറ്റിന്കര ശിവക്ഷേത്രവും കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഇവിടുത്തെ ഹൈസ്കൂളുകളും.ഈ നാടു ഭരിച്ചിരുന്ന ഇളയിടത്തു സ്വരൂപത്തിലെ കുടുംബാഗംങ്ങള്ക്കും ഉന്നതകുലജാതര്ക്കും വിദ്യാഭ്യാസത്തിനായി ഒരു മലയാളം പള്ളിക്കുടം സ്ഥാപിച്ചു. മലയാളം വെര്ണാഗുലര് എന്നായിരുന്നു അന്ന് പേര്. 1834 തിരുവിതാംകൂറില് സ്വാതിതിരുനാള് മഹാരാജാവ് അധാകാരത്തില് എത്തിയപ്പോഴേയ്ക്കും ഇളയിടത്തുസ്വരൂപം ക്ഷയിച്ചിരുന്നു.അക്കാലത്താണ് മലയാളം പള്ളിക്കുടം ഇംഗ്ളീഷ് തേഡ്ഫോറം സ്കൂളായിവികസിപ്പിച്ചത്.1937 ദാവാന് സര് സി.പി.രാമസ്വാമി അയ്യര് കൊട്ടാരക്കര പടിഞ്ഞാറ്റിന്കര ശിവക്ഷേത്രവും ബ്രാമണഭവനങ്ങളും സന്ദര്ശിച്ച അവസരത്തില് ഹൈസ്കൂള് വേണമെന്ന ആവശ്യം ഉയരുകയും 5000 രൂപകെട്ടിവയ്ക്കാന് ദിവാന് കല്പിച്ചതില് ബ്രാമണരും നാട്ടുകാരും ചേര്ന്ന് തുക സമാഹരിച്ച് നല്കുകയും ആ വര്ഷം തന്നെ ഹൈസ്കൂള് ആരംഭിക്കുവാന് രാജാവ് ചിത്തിരതിരുനാള് ബാലരാമവര്മ്മ ഉത്തരവീടുകയും ചെയ്തു. വളരെയധികം കുട്ടികള് ഉണ്ടായിരുന്നതിനാല് 1962 ഈ സ്കൂള് ബോയ്സ് ഹൈസ്കൂളും ഗേള്സ് ഹൈസ്കൂളും ആയി വിഭജിച്ചു.45 ഡിവിഷനുകളിലായി 1500ല് പരം വിദ്യാര്ത്ഥികള് ഇവിടെ ഉണ്ടായിരുന്നു.കാലക്രമേണ സമീപപ്രദേശങ്ങളിലെല്ലാം സ്വകാര്യസ്കൂളുകള് വേരുറപ്പിച്ചപ്പോള് വിദ്യാര്ത്ഥിനികളുടെ എണ്ണം വളരെ കുറഞ്ഞു. 1983 ല് VHS വിഭാഗത്തില് LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകള് ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ല് ഇവിടെനിന്ന് UP വിഭാഗവും കൂടി വേര്പെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേള്സ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങള് മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവര്ത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകര്,നാട്ടുകാര്,രക്ഷകര്ത്താക്കള്,സാമൂഹ്യപ്രവര്ത്തകര് എന്നിവര് ചേര്ന്ന് സ്കൂള് സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക് സ്കൂളിനെ വളര്ത്തുന്നതിനുവേണ്ട സഹായങ്ങള് ചെയ്യുകയും ചെയ്തു.2007 മുതല് SSLC യ്ക്ക് 100% വിജയവും 2009 ല് VHSC യ്ക്ക് 100% വിജയവും നേടുവാന് കഴിഞ്ഞു.2009 ആഗസ്റ്റില് എട്ടാം ക്ലാസ്സിലെ പെണ്കുട്ടികള്ക്കായി ബ്യൂട്ടീഷന്കോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|