അ എന്ന അമ്മ ആ എന്ന ആന ഇ എന്ന ഇലയും ഈ എന്ന ഈച്ച ഉ എന്ന ഉറിയും ഊ എന്ന ഊഞ്ഞാൽ ഋ എന്ന ഋഷിയും എന്റെ മലയാളം എത്ര രസം.