01:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
അറിഞ്ഞീടുക കൂട്ടരേ
രോഗപ്രതിരോധത്തിനായി
നല്ല ഭക്ഷണം നല്ല ഉറക്കം
വ്യായാമം വിശ്രമം ഉറക്കം എന്നിവ
ഒന്നിനൊന്ന് മെച്ചമായി
പരിപാലിച്ചീടാൻ ശ്രദ്ധവേണം
വ്യത്തി ശുചിത്വം പരിസരശുചിത്വം
കൃത്യതയോടെ പാലിക്ക നിത്യവും
നല്ല ചിന്ത നല്ല പ്രവ്യത്തി
നന്മ ചെയ്ത് വളരുക നാം