നന്മയായി പാടുന്ന അമ്മയാണെൻ പ്രകൃതി സ്നേഹമായി വീശുന്ന തെന്നലാണെൻ പ്രകൃതി വെളിച്ചമായി പരക്കുന്ന സൂര്യനാണെൻ പ്രകൃതി ശമനമായ് ദാഹം അകറ്റുന്ന നീരുറവയാണെൻ പ്രകൃതി കൺ കുളിർമയായ് പൂത്തുലയുന്ന മലർവടിയാണെൻ പ്രകൃതി കുളിരായ് തലോടുന്ന മഞ്ഞിൻ കണങ്ങളാണെൻ പ്രകൃതി ശ്വാസ നിശ്വാസമായ് എന്നെ നടത്തുന്ന ജീവനാണെൻ പ്രകൃതി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത