13710/കൊവിഡ് 19
< 13710
കൊവിഡ് 19 ഇപ്പോൾ നമ്മൾ നേരിടുന്ന പ്രതിസന്ധി ആണ് കൊവിഡ്. ആദ്യം നമ്മൾ ആരും അതിനെ കാര്യമാകിയില്ല.ഇപ്പോൾ നമ്മൾ അതിനെ പേടിച്ചു വീട്ടിൽ ഇരിപ്പായി. കഴിഞ്ഞ മാസം ടീച്ചർ പറഞ്ഞുതന്നും പത്രം വായിച്ചുമാണ് ഇതിനെക്കുറിച് അറിഞ്ഞത്. അപ്പോൾ വിചാരിച്ചില്ല ഇത് ഇത്ര ഭയങ്കരനാനെന്ന്.ആദ്യം മാർച്ച് 31വരെ സ്കൂൾ ടച്ച്. ഏപ്രിൽ 1 നു തുറക്കും എന്ന് വിചാരിച്ചു.ഇപ്പൊ മെയ് 3 വരെ നീട്ടി. അത് കൊണ്ട് കൂടുകാരെ കാണാനും പരീക്ഷ എഴുതാനും പറ്റിയില്ല.അതിനാൽ എനിക്ക് വിഷമമായി. അതിനിടെ ലോകത്ത് 160000 പ്രിലധികം മരിച്ചു .അനേകം ആളുകൾ നിരീക്ഷണത്തിലാണ്.ഇത് കാരണം എല്ലാര്ക്കും വലിയ ബുദ്ദിമുട്ടായി. ഈ അണുക്കൾ വേഗം നശിച്ചു ലോകാൻമ പഴയത്പോലെ ആകാൻ നമുക്ക് പ്രാർത്ഥിക്കാം.വേഗം സ്കൂളിൽ പോകാനും.
|