23:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28024(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗത്തെ പ്രതിരോധിക്കാം
മഹാമാരിയെ തുരത്തീടാം
ആശുപത്രിയിലൊന്ന് പോയീടാം
മാസ് ക്കുകൾ ഒന്ന് ധരിച്ചീടാം
കൈകൾ വൃത്തിയായി കഴുകീടാം
മരുന്നുകൾ ഒന്ന് കഴിച്ചീടാം
വ്യക്തി ശുചിത്വം, പരിസര ശുചിത്വം
ഒറ്റക്കെട്ടായ് പാലിക്കാം
പ്രതിരോധിക്കാം രോഗത്തെ
അതിജീവിക്കാം മഹാ മാരിയേ