ശുചിത്വശീലങ്ങൾ പാലിക്കണം വ്യക്തിശുചിത്വം പാലിക്കണം പരിസരശുചിത്വം പാലിക്കണം ആഹാരശീലങ്ങൾ പാലിക്കണം വ്യായാമം നന്നായി ചെയ്തിടേണം വീട്ടിലെ ആഹാരം കഴിച്ചിടേണം നല്ല ശീലങ്ങൾ പുലർത്തിടേണം ആരോഗ്യമുള്ളവരായിടേണം