ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

23:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- IRINAVE UP SCHOOL (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/കൊറോണ | കൊറോണ]] {{BoxTop1 | തലക്കെട്ട്=കൊറോണ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

എവിടെ നിന്ന് വന്നു നീ
ഞങ്ങളെ തകർക്കാനായ്‌
തകരില്ല ഞങ്ങൾ
പൊരുതി ജയിച്ചിടും.
കൈകൾ കഴുകിടാം
അകന്നു മാറി നിന്നിടാം
മനസ്സുകൾ ചേർത്തിടാം
തകർത്തിടാം കൊറോണയെ

കാസ്‌നി വേണുഗോപാൽ
3 B ഇരിണാവ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത