(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലങ്ങൾ
അതിരാവിലെ ഉണരേണം
പല്ലുകൾ നന്നായി തേച്ചിടേണം
നല്ല വെള്ളത്തിൽ കുളിച്ചിടേണം
വൃത്തിയുള്ള വസ്ത്രം ധരിച്ചിടേണം
ചപ്പുചവറുകൾ വലിച്ചെറിയാതെ
പരിസരം വൃത്തിയായി സൂക്ഷിക്കേണം
അഴുക്കുജലമൊക്കെ ഒഴുക്കീടാൻ
ചാലുകൾ നന്നായി തീർത്തിടേണം
ആഹാരം കഴിക്കുന്നതിന് മുമ്പും പിമ്പും
കയ്യും മുഖവും കഴുകീടേണം
ഭക്ഷണം ശുചിയായി കഴിച്ചീടേണം
വൃത്തിയായി വളർന്നീടേണം