നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വബോധം
ശുചിത്വബോധം
നമ്മുടെ നാട്ടിൽ കൊറോണ എന്നൊരു മഹാമാരി നമ്മെ ആകെ ആശങ്കയിലാഴ്ത്തി.ഈ മഹാമാരിയെ നമ്മുക്ക് ചെറിയ മുൻകരുതലിലൂടെ ചെറുക്കാം. നമ്മൾ കൈകൾ കഴുകി വ്യക്തിശുചിത്വം പാലിക്കണം .പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം .മറ്റുള്ളവരോട് ഇടപഴകുമ്പോൾ സാമൂഹിക അകലം പാലിച്ചിടേണം .പുറത്തുപോയി വന്നാൽ ഉടനെ സോപ്പിട്ടു കൈകൾ കഴുകി വൃത്തിയാക്കണം. 'നമ്മുടെ ജീവൻ നമ്മുക്ക് വലുത് നമ്മുടെ ജീവൻ നമ്മുടെ കൈകളിൽ'
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ