ഭീകരനാം കൊറോണയെ തുരത്താം കൈ കോർക്കാം നമ്മുക്കൊന്നിച്ചു നിൽക്കാം തളരില്ല നമ്മൾ തകരില്ല നമ്മൾ പുതുതളിരായി ഉണർന്നെണീക്കും നമ്മൾ പുതു സ്വപ്‌നങ്ങൾ നെയ്ത്തീടാം നമ്മുക്കൊരുമിക്കാം നല്ലൊരു നാളേയ്ക്കായ്