ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} കൊറോണ എന്നൊരു മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു മഹാമാരി. വുഹാനിൽ നിന്നും വന്നെത്തി അതു പിന്നെ പല രാജ്യങ്ങളിലുമെത്തി. ദുരന്തം വിതച്ചു കൊണ്ടിരിക്കുന്നു. കൊറോണ കൊറോണ കൊറോണ. കൊറോണ യെ തുരത്തുവാൻ ഇടയ്ക്കിടെ കൈ കൾ സോപ് ഉപയോഗിച്ച് കഴുകേണം നിർബന്ധമായും ധരിച്ചിടേണം മാസ്ക്. വ്യക്തി ശുചിത്വം പാലിച്ചീടിൽ രോഗം നമ്മെ പിടികൂടും.

ദേവപ്രിയ
3 A ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം