അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റ പാതയിൽ....

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റ പാതയിൽ.... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റ പാതയിൽ....

ലോകമേ തറവാടല്ലോ ലോകത്തെ
തകർത്തെറിയാൻ വന്ന
വൈറസെന്നൊരു രാക്ഷസൻ
മാനവരാശിയെ നശിപ്പിക്കാൻ
വുഹാനിൽ ഉദയം ചെയ്തൊരു വൈറസേ
നിനക്ക് മാപ്പില്ല
ലോകജനത നിന്നെ തക‍ർ‍ത്തെറിയാൻ
ഒറ്റക്കെട്ടായി നമ്മുടെ മാലാഖമാർ
പറന്നിറങ്ങി നിന്നെ തടയാൻ
സ്വന്തം ജീവിതം മറന്ന്
കൊണ്ട് ലോകത്തെ രക്ഷിക്കാൻ
ഒറ്റക്കെട്ടായി നമ്മുടെ മാലാഖമാർ
അതിജീവനത്തിൻറ പാതയിൽ
മഹാമാരിയെന്ന കൊറോണയെ
അതിജീവിക്കാൻ ഞങ്ങൾ
ലോകജനത

തേജോമയി
10 ഇ അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത