ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/നാടിനായ്

23:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിനായ്


ശുചിത്വം എന്ന
വാളുമായി പൊരുതീടാം
കൊറോണ എന്ന
വിപത്തിനെതിരെ
പാലിക്കാം
സാമൂഹിക അകലം
അനുസരിക്കാം
കരുതലിൻ
വാക്കുകൾ
കീഴ്പ്പെടുത്താമീ
മഹമാരിയെ


 

അനാമിക ഉല്ലാസ്
ക്ലാസ്സ് 1 ജി .എൽ .പി .എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത