(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊട്ടിച്ചെറിയാം ചങ്ങല
കൊറോണ വൈറസ് കോവിഡ് 19
ലോകം മുഴുവൻ പരന്നു പോയി
ചൈനയിൽ നിന്നെത്തി
ലോകം മുഴുവനും ,കേരള നാട്ടിലും
ആള് കൂടി, രോഗം കൂടി
എല്ലാവരിലും ആശങ്ക കൂടി
ധൈര്യം പകർന്ന് മുഖ്യമന്ത്രി
ആരോഗ്യ മന്ത്രിയും ആരോഗ്യ-
പ്രവർത്തകരും
ലോകം മുഴുവൻ ശ്രദ്ധ നേടി
ചുറ്റാനിറങ്ങിയ ആൾക്കാരെ
ഒന്നൊന്നായ് പോലീസ് പിടികൂടി
ഒന്നായ് നമുക്ക് തുരത്താം
മോചിപ്പിക്കാം ലോകത്തെ
പൊട്ടിക്കാം ചങ്ങലയെ.