ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/കരുതലോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ നേരിടാം


കൊറോണ എന്ന മഹാമാരി എത്തീടുന്നു
ഒന്നിച്ചു നേരിടാം ഒന്നിച്ച് പൊരുതിടാം
ഭയമല്ല കൂട്ടരേ കരുതലാ വേണ്ടത്
ഭീതി വേണ്ട ഭയം വേണ്ട കൂട്ടരേ
സോപ്പിട്ട് കൈകൾ കഴുകീടാം കൂട്ടരേ
ഓഖിയും പ്രളയവും നിപ്പയും പോലെ
അകറ്റീടാം കൂട്ടരേ ഈ മഹാമാരിയെ
ചുറ്റും പരക്കാതെ നോക്കിടാം കൂട്ടരേ
ആരോഗ്യത്തോടെ ഇരുന്നീടണം
നല്ലൊരു നാളേക്കായി കാത്തിരിക്കാം
നമ്മളാൽ കഴിയുന്നത് ചെയ്തീടണം
വീട്ടിലിരിക്കാം കൂട്ടുകാരെ
ഇതുനമ്മൾ നേരിടും കരുതലോടെ

 

ആദിത്യൻ എം .എസ്‌ നായർ
ക്ലാസ്സ് 4 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത