ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം//മുന്നേറാം

23:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • [[ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം//മുന്നേറാം/ മുന്നേറാം | മുന്നേറാം ]


മുന്നേറാം


കൊറോണയെ തകർക്കുവിൻ
കൊറോണയെ തകർക്കുവിൻ
നമ്മൾ ഒറ്റക്കെട്ടായി തുടരുവിൻ
കൊറോണയെ തകർക്കുവിൻ
കൊറോണയെ തകർക്കുവിൻ
കൈകൾ നന്നായി കഴുകുവിൻ
അകന്നകന്നു നിൽക്കുവിൻ
എപ്പോഴും മാസ്ക് കരുതുവിൻ
കൂട്ടരേ എന്റെ കൂട്ടരെ
 

ആര്യ എ .ആർ
4 ജി .എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത