BSUPS KALADY/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BSUPS KALADY (സംവാദം | സംഭാവനകൾ)
പരിസ്ഥിതി

🔥പരിസ്ഥിതി🔥
ഉദിച്ചു ഉയരുന്നു സൂര്യൻ
ചുട്ടുപ്പൊളുന്നു ഭുമിയും
മലയും മരുപച്ചയും
മനുഷ്യൻ അത,
           മഹാവ്വതിയിൽ
നേട്ടോട്ടം ഓടുന്നു
ഇത് കാലം മനുഷ്യനാ-
യിട്ട് മാറ്റി വച്ച ദുരിതം
പരിസ്ഥിതി നിനക്ക് -
മനുഷ്യനായി വരുത്തിയ - മാറ്റം
നീ വരുത്തി വച്ച ദുരിതം
അനുഭവിക്കുക അവ -നവൻ തന്നെ! ഇതിന്
അറുതിവരുവോളം

ഭഗത് അനിൽകുമാർ
7C ബി.എസ്.യു.പി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=BSUPS_KALADY/അക്ഷരവൃക്ഷം&oldid=843972" എന്ന താളിൽനിന്ന് ശേഖരിച്ചത്