28031/കടൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടൽ

സൂര്യന്റെ കരലാളനമേറ്റ-
തിനാലാവണം
കടലേ നിന്റെ
കണ്ണുകൾക്കിത്രമേൽ
തിളക്കമുണ്ടായത്
നീലവിരിച്ച തിരകളോ അതോ
സ്യർണ മണൽത്തരികളോ
നിന്റെ കളിത്തോഴി
ഒാരോ നിമിഷങ്ങളിൽ
ഉയർന്ന ഗർജനമോ
അതോ
കുഞ്ഞലകളോ
നിന്റേ മനസ്സിന്റെ
കാവൽക്കാരൻ
എങ്കിലും കടലേ
നീയെന്തേ
നിന്റെ വേദനകളറിയുന്ന
വിങ്ങലുകൾ കേൾക്കുന്ന
നീ കരയുബോൾ
വിങ്ങിപ്പോട്ടാറുള്ള
പാറക്കൂട്ടങ്ങളെ
 

ആദിത്യ ഷിബു
9A ജി.വി.എച്.എസ്.എസ് തിരുമാറാടി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=28031/കടൽ&oldid=843886" എന്ന താളിൽനിന്ന് ശേഖരിച്ചത്