എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/കൊറോണ-അക്ഷരമാല

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36436lpsnadakkavu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ-അക്ഷരമാല <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ-അക്ഷരമാല


അ - അകലം പാലിക്കാം
ആ - ആൾക്കൂട്ടം വേണ്ടെന്നേ
ഇ - ഇടയ്ക്കിടെ സോപ്പിട്ടോളൂ
ഈ - ഈശ്വരതുല്യരാം നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് നമോവാകം നല്കിടാം .
ഉ - ഉപയോഗിക്കാം മുഖാവരണം .
ഊ - ഊഷ്മളമാക്കാം കുടുംബബന്ധം
  ഋ -   ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം ശക്തരാകാം
എ - എപ്പോഴും ശുചിത്വം തന്നെ
ഏ - ഏർപ്പെട്ടോളൂ കാർഷിക വൃത്തിയിൽ നന്നായിട്ട്
ഐ - ഐക്യമായി  നിയമം പാലിക്കാം
ഒ -  ഒഴിവാക്കാം യാത്രകളും
ഓ - ഓടിച്ചീടാം കൊറോണയെ
ഔ - ഔഷധമല്ല പ്രധാനം പ്രതിരോധം തന്നെ
അം - അംഗബലം കുറയാതെ നാടിനെ നമുക്ക് കാത്തു വയ്ക്കാം.

 

ജില്ലആലപ്പുഴ
4 നടയ്ക്കാവ് എൽ.പി.എസ്
കായംകുളം ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]