നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രത്യാശ

22:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nochathss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശ

ഒരു വേനലവധി, അവധിക്കാലം എന്നു കേൾക്കുമ്പോൾ മനസ്സാകെ സന്തോഷമാണ്, കൂട്ടൂകാരോടോപ്പം കളിക്കാം മുത്തശ്ശിയുടെ വീട്ടിൽ പോകാം, മാവിൽ കയറാം, മാങ്ങ പറിച്ചു തിന്നാം, വയലും പുഴയും കാണാം, പുഴയിൽനിന്തിക്കളിക്കാം, ചക്കപഴം തിന്നാം എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എല്ലാം ഓരേ ഒരു പേരുകൊണ്ട് നഷ്ടമായി "കൊറോണ വൈറസ്" എല്ലാവരും മാസ്ക് ധരിച്ച് ഓരേ മുഖം, ആരും അടുത്ത് വരുന്നില്ല, എല്ലാ സന്തോഷങ്ങളും ഇല്ലാതായി . എല്ലാവർക്കും പേടിയാണ് അധികംവൈകാതെ എല്ലാപേടിയും പോയി സന്തോഷം തിരിച്ചുവരും എന്ന് പ്രത്യാശിക്കാം

ആര്യ നന്ദ
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ