22:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്തിയോടിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൂവാല വേണഠ കൈ കഴുകേണo
കോവിഡിനെ തുരത്തിടാം
തൂവാല വേണം കൈ കഴുകേണം കോവിഡിനെ തുരത്തിടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലതൂവാല കൊണ്ട് മറച്ചിടാം
കൊറോണ വൈറസ് കൊണ്ട് വലഞ്ഞ്
നാട്ടുവിട്ടു വരുന്ന വരെ, മറച്ചുവയ്ക്കാതെ
മനസു തുറന്നാൽ ആരോഗ്യം
ഞങ്ങൾ കാത്തോളാം
പറയാതെ വീടാകെ പടർത്തരുത്
എല്ലാരും വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുത്
പറയാതെ നാടാകെ പരത്തരുത്
ഏകാന്ത ജീവിതം രണ്ടാഴ്ചയ്ക്കിടയിൽ
ചുമയും പനിയും വന്നെങ്കിൽ
ആരോഗ്യ വകുപ്പിൽ മുന്നറിയിപ്പ് നൽകേണം