നിർവഹണം

Schoolwiki സംരംഭത്തിൽ നിന്ന്
01:01, 26 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsspulincunnoo (സംവാദം | സംഭാവനകൾ)

സെന്‍റ് ജോസഫ്സ് പുളിങ്കുന്ന്

by me
by me
താളുകള്‍ കാണുക
പൂമുഖം |സ്കൂളിനെക്കുറിച്ച് | ആദര്‍ശരൂപം | നിര്‍വഹണം | നേതിര്‍ നിര | അച്ചടക്കപാലനത്തിന് | പ്രവര്‍ത്തനങ്ങള്‍ | ഭൗതിക സൗകര്യങ്ങള്‍
എസ്സ് ജെ അദ്ധ്യാപകര്‍ | നേട്ടങ്ങള്‍ | അഭിമാനപാത്രങ്ങള്‍ | വഴിത്താര | പൂര്‍വ വിദ്യാര്‍ത്ഥികള്‍ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം
നിര്‍വഹണം

ഫാ. മാത്യു പോളച്ചിറ സി. എം. ഐ യാണ് ഇപ്പോള്‍ ലോക്കല്‍ മാനേജര്‍‍. 19 ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്‍ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസ സഭയുടെ കീഴില്‍ ഇന്ത്യയിലാകെ

  • 201 സ്കൂളുകള്‍,
  • 16 ബിരുദ കലാലയങ്ങള്‍,
  • 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങള്‍,
  • എഞ്ചിനിയറിങ് കോളെജും
  • മെഡിക്കല്‍ കോളെജും ഒന്നു വീതവും
  • ഒരു കല്‍പിത സര്‍വകലാശാലയും (Christ univercity, Bangalore)ഉണ്ട്.

കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സി. എം. ഐ ആണ്.


"https://schoolwiki.in/index.php?title=നിർവഹണം&oldid=84341" എന്ന താളിൽനിന്ന് ശേഖരിച്ചത്