ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ആന വിശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
22:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ആന വിശേഷം | ആന വിശേഷം ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആന വിശേഷം



കാട്ടിൽ വിലസി നടന്നവനാന

കാടുകുലുക്കി നടന്നവനാന

മനുഷ്യൻ മെരുക്കിയെടുത്തൊരാന

ഉത്സവങ്ങൾക്കൊരലങ്കാരമാന

നെറ്റിപ്പട്ടം കെട്ടിയൊരാന.




 

ഫാത്തിമ പി.എസ്.
2 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത