ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/മൂകത

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മൂകത <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മൂകത

ആർത്തുല്ലസിച്ച് ഇടും വാഹനത്തിനും
അന്തരീക്ഷത്തിനും എന്തേ ഇത്ര നിശബ്ദത
അങ്ങാടികളും കവലകളും എല്ലാം ഒഴിഞ്ഞു കിടക്കുന്നു
അവിടെ ആരെയും കാണുന്നില്ല
മനുഷ്യനെ എന്തുപറ്റി
എല്ലായിടത്തും മൂകത.
മനുഷ്യൻ എന്തോ പേടിച്ച് പോലെ
തൻറെ സഹോദരനെ പോലും
കാണാൻ ഭയക്കുന്ന കാലം.
എല്ലാവരെയും തോൽപ്പിച്ച്
മനുഷ്യനെ കാർന്നുതിന്നും
കൊറോണ ലോകസമാധാനം കീഴടക്കി

മുഹമ്മദ് റിയാം
2 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ