(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകററാം കൊറോണയെ
നമുക്കൊന്നായി അകററി നിർത്താൻ കൊറോണയെ
കൈകൾ കഴുകാം പലവട്ടം
അകന്നു നിൽക്കാം പരസ്പരം
ഹസ്തദാനം വേണ്ടല്ലോ
മാസ്ക് ധരിക്കാം എല്ലാവർക്കും
കൂട്ടം കൂടല് ഒഴിവാക്കാം
ഓടിക്കാമീ കൊറോണയെ