ഗുളികൻ
മലബാറിലെ കാവുകളില്‍ കെട്ടിയാടപ്പെടുന്ന ഒരു പ്രധാന തെയ്യമാണു ഗുളികന് തെയ്യം. ഈ തെയ്യം അര്‍ധരാത്രിക്കു ശേഷമാണു കെട്ടിയാടുന്നത്. പൊയ്ക്കാലുകളിലെ നടത്തം ഈ തെയ്യത്തിന്റെ ഒരു സവിശേഷത ആണു.