22:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lpsmuthuvila(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/മുന്നേറാം | മുന്നേറാം]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തകർക്കുവിൻ
കൊറോണയെ തകർക്കുവിൻ
നമ്മൾ ഒറ്റക്കെട്ടായി തുടരുവിൻ
കൊറോണയെ തകർക്കുവിൻ
കൊറോണയെ തകർക്കുവിൻ
കൈകൾ നന്നായി കഴുകുവിൻ
അകന്നകന്നു നിൽക്കുവിൻ
എപ്പോഴും മാസ്ക് കരുതുവിൻ
കൂട്ടരേ എന്റെ കൂട്ടരേ