21:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= മഹാമാരി നീ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാമാരി..........
ലോകജനതയെ ആകമാനം ഭീതി ജനിപ്പിച്ച മഹാമാരി..........
തെക്കും വടക്കും പടർന്നു മാരി...................
നമ്മുടെ നാട്ടിലും വന്നുചേർന്നു........
ഇന്നോളം കണ്ട മനുഷ്യശക്തി നിഷ്‌ഫലമായതു മാറിനിന്നു............
നല്ലൊരു നാളേക്കായി കാത്തിരിക്കാം.......
ഇന്നും നമുക്ക് അകന്നിരിക്കാം.........
ആരോഗ്യ പ്രവർത്തകർക്കായി പ്രാർത്ഥിക്കാം........ കൊറോണയോടു യുദ്ധം ചെയ്യാം.........
ഈ സമയയവും കടന്നുപോകും.........