പുൽച്ചാടി പുൽച്ചാടി പച്ചപ്പുൽച്ചാടി തുള്ളി തുള്ളി പാഞ്ഞുനടക്കും പച്ചപ്പുൽച്ചാടി ഇലകളൊക്കെ തിന്നു നടക്കും പച്ചപ്പുൽച്ചാടി പച്ചിലമേൽ പതിഞ്ഞിരിക്കും പച്ചപ്പുൽച്ചാടി