(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കെെ കഴുകാതെ കാൽകഴുകാതെ
വീട്ടിലിരുന്നു ദാസപ്പൻ
പല്ലും വായും ശുചിയാക്കാതെ
പലതും തിന്നു ദാസപ്പൻ
രോഗാണുക്കൾ പയ്യെ പയ്യെ
ദാസപ്പനെ പിടികൂടി
വെെദ്യർ വന്നു പരിശോധിച്ചു
രോഗം പലവിധമാണല്ലോ....
സൂചികുത്താനിടയായി
ആർത്തുകരഞ്ഞു ദാസപ്പൻ
ഓർക്കുക നമ്മൾ സഹപാഠികളേ....
ശുചിത്വമോടെ ജീവിക്കാൻ.