ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ
|
|
താളുകള്‍ കാണുക | |
---|---|
പൂമുഖം |സ്കൂളിനെക്കുറിച്ച് | ആദര്‍ശരൂപം | നിര്‍വഹണം | നേതൃ നിര | അച്ചടക്കപാലനത്തിന് | പ്രവര്‍ത്തനങ്ങള്‍ | ഭൗതിക സൗകര്യങ്ങള്‍ എസ്സ് ജെ അദ്ധ്യാപകര്‍ | നേട്ടങ്ങള്‍ | അഭിമാനപാത്രങ്ങള്‍ | വഴിത്താര | പൂര്‍വ വിദ്യാര്‍ത്ഥികള്‍ | സമകാലീന വിശേഷം | എസ്സ് ജെ വിലാസം വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ |
ചാവറയച്ചന്‍ (ജനനം: 1805 ഫെബ്രുവരി 10ആലപ്പുഴജില്ലയിലെ കൈനകരിയില്‍; മരണം: 1871 ജനുവരി 3 , കൂനമാവ് കൊച്ചിയില്‍). കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്നു.ക്രിസ്തീയപുരോഹിതന്‍ എന്ന നിലയില്‍ മാത്രമല്ല
സാമുദായ പരിഷ്കര്‍ത്താവ് ,
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍,
ജീവകാരുണ്യപ്രവര്‍ത്തകന്‍
എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാപിച്ചു.