പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nkunhimon (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ | color= 2 }} <center> <poem> മഴ മനുഷ്യന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ


മഴ മനുഷ്യന്റെ അല്ല . ലോകത്തിന്റെ തന്നെ ജീവനാണ് മഴ .അതില്ലെങ്കിൽ ഈ ലോകത്ത് ജീവനില്ല .ഈ ലോകത്ത് ജീവിക്കുന്ന എല്ലാ ജീവന്റെയും വേരാണ് മഴ. മഴയില്ലാതെയായാൽ നമ്മൾ കുടുങ്ങും .അത് അവസാനമില്ലാത്ത പെയ്താൽ നമ്മൾ മുങ്ങും. മഴയുടെ സ്വഭാവം പോലെയാണ് ജീവന്റെ തണൽ .മഴ അതിന്റെ അടിസ്ഥാനത്തിൽ നീങ്ങിയാൽ ചിലപ്പോൾ നമ്മൾ തന്നെ ഇല്ലാതാകും മഴ എന്നത് ജീവന്റെ വാരമാണ് . ആ വരത്തെ ലഭിക്കണമെങ്കിൽ നമ്മൾ മനുഷ്യർ പരിസ്ഥിതിയെ കാക്കണം . നമ്മുടെ പരിസ്ഥിതി മോശമാണെങ്കിൽ നമ്മളിൽ നിന്ന് മഴ അകലും . മഴ അകലാതെ സൂക്ഷിക്കൽ മനുഷ്യന്റെ കടമയാണ് .
'മഴ ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല.....'

 

ഹർഷദ് സാദത്ത്
9 B പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഘനം