(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ വ്യാധി
മനുഷ്യകുലത്തെ മുടിപ്പിക്കും വിധം
ലോകം മുഴുവൻ വ്യാധി പരത്തി
നയനങ്ങൾക്ക് കാണുവാൻ പറ്റാതെ
കർണങ്ങൾക്ക് കേൾക്കുവാൻ
പറ്റാത്തൊരു മഹാമാരിയായി
വിലസുന്ന കൊവിഡ്,കേരം തിങ്ങും
കേരള നാട്ടിൽ, വന്നാൽ തന്നെ ഒറ്റ-
കെട്ടായി അകറ്റീടും നമ്മൾ, ഒത്തൊരു
മയോടെ മുന്നേറും..