ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നമ്മുടെ നാട് വിഷമത്തിലാണ് ആളുകളെല്ലാം വീടിനുള്ളിലാണ് ആരും കളിക്കാനില്ല മൂക്കും വായും കെട്ടി നടക്കുന്നു കൈകൾ കഴുകി ഓടിക്കേണം കൊറോണ രോഗത്തെ നമ്മൾ